Arikil vanne ente murivine (Nalla Shamarayne)
Song
- Malayalam
1 അരികിൽ വന്ന് എന്റെ മുറിവിനെ തലോടിയാ
നല്ല ശമര്യനെ(2)
മറുവഴിയായി പലർ നീങ്ങി
കണ്ടിട്ടും കാണാതെയും മാറിപ്പോയി(2)ആ സ്നേഹത്തിൻ ആഴത്തെ ഞാൻ കണ്ടീടുന്നു(2)
ആരും ആരും നൽകാത്ത സ്നേഹം(2)2 കുശവൻ കൈയ്യിൽ കളിമണ്ണ് പോൽ
മാനപാത്രമായ് മാറ്റീണെ(2)
എൻ നിന്ദ മാറ്റി നീ കാൽവറിയിൽ
ജീവന്റെ ജീവനാം യേശുനാഥാ(2)
This song has been viewed 591 times.
