Enne kazhuki shudhekariche ente
Song
- Malayalam
എന്നെ കഴുകി ശുദ്ധീകരിച്ച്
എന്റെ യേശുവെപ്പോലെ ആക്കേണമെനിൻ വിശുദ്ധിയിൽ ഞാൻ നിന്നീടട്ടെ
വിശ്വസ്തയായി ഞാൻ പാർക്കട്ടെ
ശത്രുകാണാതെ ദുഷ്ടൻ തൊടാതെ
നിൻ ക്യപയിൽ ഞാൻ മറയട്ടെനിൻ മഹത്വത്തെ ഞാൻ ദർശ്ശിക്കട്ടെ
മഹത്വ പൂർണ്ണനായ് തീരട്ടെ
വീണുപോകാതെ താണുപോകാതെ
നിൻ ക്യപയിൽ ഞാൻ മറയട്ടെ
This song has been viewed 537 times.