Appa nee aashrayam ipparilezhayakku
Song
- Malayalam
അപ്പാ നീ ആശ്രയം ഇപ്പാരിലേഴയ്ക്കു
കൈപ്പേറിടുന്നിതാ ജീവിതം1 കാടുണ്ടു പക്ഷിക്കു സ്വൈര്യമായ് വാഴുവാൻ
വീടില്ലെനിക്കിഹേ-നിത്യമായ്
സ്വർപ്പുരിയിൽ നിത്യവീടഹോ;-2 അപ്പനും അമ്മയും തള്ളിക്കളഞ്ഞാലും
തള്ളാതെ പോറ്റുന്നോ-രപ്പനേ
അന്തികെ അണച്ചീടെന്നെ നീ;-3 മിസ്രയിം വിട്ടോടി മിദ്യാനിൽ പാർത്തതാം
മോശെയ്ക്കു സങ്കേതമായോനേ
അന്തികെ അണച്ചീടെന്നെ നീ;-4 സ്വന്തസഹോദരർ തള്ളിക്കളഞ്ഞതാം
യോസേഫിൻ കൂടെയിരുന്നോനെ
അന്തികെ അണച്ചീടെന്നെ നീ;-5 കൂട്ടുകുടുംബക്കാർ തള്ളിക്കളഞ്ഞാലും
തള്ളാതെ പോറ്റുന്നോരപ്പനെ
തൃപ്പാദം-പണിയുന്നേഴ ഞാൻ;- - English
appa nee aashrayam ipparilezhayakku
kaipperidunnithaa jeevitham1 kadundu pakshikku svairyamaay vaazhuvaan
veedillenikkihe-nithyamaay
svarppuriyil nithyaveedaho;-2 appanum ammayum thallikkalanjaalum
thallathe pottunno-rappane
anthike anacheedenne nee;-3 mishrayim vittodi midyaanil parthathaam
moshykku-sangethamayone
anthike anacheedenne nee;-4 svantha’sahodarar thallikkalanjathaam
josephin koodeyirunnone
anthike anacheedenne nee;-5 kuttu’kudumbakkar thallikkalanjalum
thallaathe pottunno’rappane
thrippadam-paniyunnezha njaan;-
This song has been viewed 1988 times.
