anantapitavinu sankirttaname

Malayalam
ആദിയിലെ പോലിന്നും എന്നേയ്ക്കുമേ

Song

  • Malayalam

                       
    ആദിയിലെ പോലിന്നും എന്നേയ്ക്കുമേ.
    അനന്തരക്ഷകനു സങ്കീര്‍ത്തനമേ
    ആദിയിലെ പോലിന്നും എന്നേയ്ക്കുമേ.
                                    
    ഇമ്പ ദൈവാത്മനു സങ്കീര്‍ത്തനമേ
    ആദിയിലെ പോലിന്നും എന്നേയ്ക്കുമേ.
                                    
    അത്ഭുത ത്രിയേകനു സങ്കീര്‍ത്തനമേ
    ആദിയിലെ പോലിന്നും എന്നേയ്ക്കുമേ.

  • English

    anantapitavinu sankirttaname
    adiyile pealinnum enneykkume.

    anantaraksakanu sankirttaname
    adiyile pealinnum enneykkume.

    impa daivatmanu sankirttaname
    adiyile pealinnum enneykkume.

    atbhuta triyekanu sankirttaname
    adiyile pealinnum enneykkume.

Song added on : December 14, 2017
This song has been viewed 807 times.

Rate This Song