keerthanam keerthanam yesuvinnu
Song
- Malayalam
കീര്‍ത്തനം കീര്‍ത്തനം യേശുവിന്നു
പാര്‍ത്തലദുരിതങ്ങള്‍ തീര്‍ത്തു മഹത്വരക്ഷ
പാരില്‍ നരര്‍ക്കരുളാന്‍ പാരില്‍ വന്നാന്‍
കീര്‍ത്തിതന്‍ നരവരന്‍ കീര്‍ത്തനപ്പൊരുളവന്‍
ക്രിസ്തേശുനാമമേ വാഴണം മേല്‍ക്കുമേല്‍ - (കീര്‍ത്തനം..)
കോടികളായ പേകള്‍ കോടികൂടെ ദേവരും
കൂടോടെ പേടിച്ചോടും തിരു
ബലത്താല്‍ നാടുകളഖിലവും നമിച്ചീടും തിരുനാമം
നരകുലരക്ഷകന്‍ വാഴണം മേല്‍ക്കുമേല്‍ - (കീര്‍ത്തനം..)
ബാലദേവേശം വഹിച്ചെന്നും കീര്‍ത്തനം
പാടും വത്സലന്‍ ശ്രീയം ചേര്‍ത്തു നിത്യം
മാലകറ്റി മംഗലം അവനിയില്‍ പരത്തിലും
മാനുവേലതി ചിത്ര ദേവജന്‍ തരും ശുഭം - (കീര്‍ത്തനം..) - English
keerthanam keerthanam yesuvinnu
parttaladuritangal theerthu mahatvaraksha
paril nararkkarulan paril vannan
keerthitan naravaran keerthanapporulavan
kristesunamame vazhanam melkkumel (keerthanam ..)
kodikalaya pekal kodikude devarum
kutode pedichodum tiru
balattal nadukalakhilavum namichidum tirunamam
narakularaksakan vazhanam melkkumel (keerthanam ..)
baladevesam vahichennum keerthanam
padum vatsalan sriyam cherthu nithyam
malakarri mangalam avaniyil parattilum
manuveladi chitra devajan tarum subham (keerthanam ..)
This song has been viewed 857 times.