Karthavu veendum vararay
Song
- Malayalam
1 കർത്താവു വീണ്ടും വാരാറായി
തന്റെ കാന്തയാകും നമ്മെ ചേർത്തിടാൻ(2)
പ്രധാന ദൂത ശബ്ദത്തോടും കാഹള ധ്വനികളോടും കർത്താവു വാനിൽ വാരാറായികണ്ടീടുമേ ഞാൻ എൻ പ്രിയൻ പൊന്മുഖം
കൊണ്ടാടുമെ ഞാനാ നിത്യ സന്തോഷം(2)
ആ നല്ല നാളൊർത്തെൻ ഉള്ളം തുള്ളുന്നേ(2)2 കണ്ണുനീരൊടേ വിതച്ചൊരെല്ലം
ആർപ്പൊടു കൊയ്യുന്ന നല്ല നാളതു(2)
നല്ലവനേ വിശ്വസ്തനേ എന്നൊതി വലഭാഗത്തണച്ചിടുവാൻ(2);-3 ഒരുങ്ങിനില്ക്കും മണവാട്ടിയാം തിരുസഭയെ മാർവ്വോടണച്ചീടുമേ(2)
അണിയിക്കുമേ ജീവകിരീടം വിശുദ്ധിയെ
തികച്ചോർതൻ ശിരസ്സതിന്മേൽ (2) - English
1 karthavu veendum vararayi
thante kanthayakum namme cherthidan(2)
pradhana dutha shabdathodum kahala dhvanikalodum
karthavu vaanil vararayikandedume njaan en preyan ponmukham
kondadume njaan aa nithya santhosham(2)
aa nalla naalorthen ullam thullunne(2)2 kannunerode vithachorellam
aarppodu koyyunna nalla naalathu(2)
nallavarae vishvastharae ennothi
valabhaga’thanacheduvaan (2)3 orungi nilkkum manavaattiyaam thirusabhayae maarvod'anaccheedumae(2)
aniyikkumae jeevakireedam vishuddhiye thikachor'than shirassathinmel (2)
This song has been viewed 1453 times.
