Avanente sangkethamaam
Song
- Malayalam
അവനെന്റെ സങ്കേതമാം
ഉറപ്പുള്ള കോട്ടയുമാം
ജീവന്റെ ബലവും സഹായകനുമാം
പാറയും വെളിച്ചവും രക്ഷയുമാം1 ഹ്യദയം നുറുങ്ങിയോർക്കാശ്വാസകൻ
മനസ്സു തകർന്നോർക്കു ഉദ്ധാരകൻ
കഷ്ടപ്പെടുന്നോർക്കു അടുത്ത തുണ
എളിയവർക്കു ന്യായപാലകൻ:-2 പാപികളായോർക്കു പരിഹാരകൻ
ഏഴകളായോർക്കു ഉദ്ധാരകൻ
രോഗികളായോർക്കു വൈദ്യനവൻ
കുരുടരായോർക്കു വെളിച്ചമവൻ;-3 അദ്ധ്വാനിക്കുന്നോർക്കു സഹായകൻ
ഭാരം ചുമപ്പോർക്കു കൈത്താങ്ങവൻ
വിശക്കുന്നോർക്കു ജീവ അപ്പം
ദാഹിക്കുന്നോർക്കു പാനപാത്രം;- - English
Avanente sangkethamaam
urappulla kottayumaam
Jevante balavum sahayakanumam
Parayum velichavum rakshayumam1 Hridayam nurungiyor-kaswasakan
Manassu thakarnnorku uddarakan
Kazdapedunnorku adutha thuna
Eliyavarku nayapalakan2 Papikalayorku pariharakan
Ezakalayorku uddarakan
Rogikalyorku vaidyanavan
Kurudarayorku velicahamavan3 Advanikunnoruku sahayakan
Bharam chumaporku kaithangavan
Visakunnorku jeeva appam
Dahikunnorku panapathram
This song has been viewed 707 times.