Ie daivam ennum nin daivam kaividumo
Song
- Malayalam
1 ഈ ദൈവം എന്നും നിൻ ദൈവം
കൈവിടുമോ നിന്നെ വഴിയിൽ
അവൻ കരുതും നൽ കരുതൽ
മരണം വരെ നിൻ വഴിയിൽനീ ആർത്തീടുക മോദാൽ തുള്ളീടുക
യേശു നിൻ ഓഹരിയായ് (2)2 നിന്ദയെ നീ ഭയപ്പെടേണ്ട
ഘോര ചെങ്കടലിൻ മുമ്പിലും
നീട്ടുക നിൻ ഭുജം ധൈര്യമായ്
പാത നിൻ മുമ്പിൽ തുറക്കുമവൻ (2)3 അലകൾ നിന്നെ നടുക്കിൽ
പടകലഞ്ഞുലഞ്ഞീടുകിൽ(2)
ഒട്ടുമേ നീ പതറീടല്ലേ
ചാരെ വന്നിടും നിൻ നായകൻ(2)4 ഒരുനാൾ നീ എത്തീടുമാ
ശോഭിത തുറമുഖത്തിൽ (2)
കാന്തൻ മാർവ്വതിലന്നു നീ
വിശ്രമം നേടും നിശ്ചയം (2) - English
1 ie daivam ennum nin daivam
kaividumo ninne vazhiyil
avan karuthum nal karuthal
maranam vare nin vazhiyilnee aartheduka modal thulleduka
yeshu nin oohariyaay(2)2 nindaye nee bhayappedenda
ghora chengkadalin munpilum(2)
nettuka nin bhujam dhairyamaay
paatha nin mumpil thurakkumavan(2)3 alakal ninne nadukkil
padak'alanj'ulanjeedukil(2)
ottume nee patha'reedalle
chare vannidum nin nayakan(2)4 orunal nee etheeduma
shobhitha thuramukathil(2)
kanthan marva'thilannu nee
vishramam nedum nichayam(2)
This song has been viewed 1608 times.
