Njan kanum prana nathane

Malayalam
ഞാൻ കാണും പ്രാണ നാഥനെ

Song

  • Malayalam

    ഞാൻ കാണും പ്രാണ നാഥനെ 
    ശോഭയേറും വന്ന പുരിയിൽ
    ഞാൻ കേൾക്കും നാഥൻ ചിംപസ്വരം 
    ദൂരമോ വിദൂരമല്ല 
    ചേരും ഞാൻ പ്രിയൻ അരികിൽ 
    കാണും ഞാൻ പ്രിയൻ പോൺ മുഖം 
    വാഴും ഞാൻ നിത്യനടത്തിൽ 
    നാഥാൻ മറവിൽ ചരിടുമ്പോൾ 

    ഈ ഗേഹം വിട്ടു പോകുമേ നാം 
    സ്വർഗതീരെ എത്തിടുവാൻ 
    പരദേശിയാണിതെ ഭൂവാതിൽ നാം 
    നാഥൻ വേഗം വന്നീടുമീ 

    ഈ ലോകം ദുഃഖമേകിയാലും 
    വാഴ്വിൻ നാളിൽ ആർത്തിടും നാം 
    വിലാപങ്ങൾ നിർത്തമായി മാറിടുമെ 
    നാഥാൻ വേഗം വന്നീടുമീ 

  • English

    Njan kanum prana nathane
    shobhayerum vinpuriyil
    njan kelkkum nathan impasvaram
    dooramo vidoramalla
    cherum njan preyanarikil
    kanum njan preyan ponmukham
    vazhum njan nithya nadathil
    nathan marvil charidumpoli

    ee geham vittu pokume nam
    swarga there ethiduvan
    paradeshiyanihe bhoovathil nam
    nathan vegam vannidume

    ee lokam dukham ekiyalum
    vazhvin nalil aarthidum nam
    vilapangal nrithamay maridume
    nathan vegam vannidume

Song added on : August 29, 2019
This song has been viewed 6422 times.

Rate This Song