He rakshayaam divya snehakadale
Song
- Malayalam
1 ഹേ രക്ഷയാം ദിവ്യ സ്നേഹകടലേ
ക്രിസ്തേശു നൽകും കരുണപുരമേ
സൗജന്യമായ് ലോകത്തെ വീണ്ടവനെപ്രവാഹമെൻന്മേൽ
നിൻ പ്രവാഹമെൻന്മേൽ(3)
ഒഴുക്കീടേണമേ2 എൻ പാപം അനേകം കറയധികം
ഞാൻ വീഴ്ത്തിടും കണ്ണീർ കൈപ്പേറിയതാം
വ്യർത്ഥം എൻ കണ്ണീർ രക്തസാഗരമേ
പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3)
ഒഴുക്കീടേണമേ..3 പരീക്ഷകളും ഭയവും ഹേതുവായ്
എൻ ജീവിതം ഖേദവും ശൂന്യവുമായ്
പ്രത്യാശയെനിക്കുണ്ട് നല്ലതിനായ്
പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3)
ഒഴുക്കീടുമെങ്കിൽ4 കൃപാകടലേ നിന്റെ തീരത്തു ഞാൻ
അനേകനാൾ ആകാംക്ഷയോടെ നിന്നേ
മടങ്ങുകിലിന്നിവിടുന്നിനി ഞാൻ
പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3)
ഒഴുക്കാതിരുന്നാൽ - English
1 He rakshayaam divya snehakadale
Kristhesu nalkum karunapurame
Saujanyamaay lokathe veendavanePravaaham en mel
Nin pravaaham en mel (3)
Ozhukkeedename..2 En paapam anekam karayadhikam
Njan veezhthidum kanneerr kaipperiyatham
Vyardham en kanneer rakthasaagarame
Pravaaham en mel nin pravaaham en mel (3)
Ozhukkeedename3 Pareekshakalum bhayavum hethuvaay
En jeevitham khedavum shoonyavumaay
Prathyaasayenikkundu nallathinaay..
Prravaaham en mel nin prravaaham en mel (3)
Ozhukkeedumenkil4 Krupaakadale ninte theerathu njaan
Anekanaal aakaamshayode ninne
Madangukilinnividunnini njaan
Pravaaham en mel nin pravaaham en mel (3)
Ozhukkaathirunnaal
This song has been viewed 4759 times.
