Enikkayoru sampathe uyare
Song
- Malayalam
എനിക്കായൊരു സമ്പത്ത് ഉയരെ സ്വർഗ്ഗനാടതിൽ
ഒരുക്കുന്നുണ്ടൊരുക്കുന്നുണ്ട് യേശുനാഥൻ1 അന്യനാണ് സാധു ഞാൻ ഇവിടെ പരദേശി ഞാൻ
വീടെനിക്കുണ്ടുയരത്തിൽ ലോകം എനിക്കുള്ളതല്ല2 അപ്പനമ്മ മറക്കുമ്പോൾ സ്വന്ത ജനം തള്ളുമ്പോൾ
തള്ളിടാത്ത സ്നേഹമായ് യേശുവുണ്ട് ചാരുവാൻ3 കഷ്ട നഷ്ടം ഏറുമ്പോൾ പ്രതികൂലം ഏറുമ്പോൾ
ഹാലെലുയ്യാ പാടും ഞാൻ യേശുവിനെ നോക്കും ഞാൻ
This song has been viewed 1576 times.
