Enikkoru thuna neeye en priyane
Song
- Malayalam
എനിക്കൊരു തുണ നീയെ എൻ പ്രിയനെ
എനിക്കൊരു തുണ നീയെ
ദുരിതം നിറയും മരുവിലെ വാസത്തിൽ1 ഇണയില്ലാ കുറുപ്രാവുപോൽ
ഞരങ്ങുന്നു പ്രിയനിൽ ചേരുവാൻ(2)
നാഥാ വരുവാൻ താമസമെങ്കിൽ
വീഴാതെ നിർത്തേണമേ-എന്നെ(2)2 സിംഹത്തിൻ ഗുഹ എനിക്കേകിയാലും
അഗ്നിയിലെന്നെ വലിച്ചെറിഞ്ഞാലും
ഉള്ളം കലങ്ങും പ്രതിസന്ധികളിൽ
വീഴാതെ നിർത്തേണമേ-എന്നെ (2)3 ആശ്രയിപ്പാനൊരു ദേഹിയുമില്ല
ആശ്വസിപ്പാനൊരു ഇടവുമില്ല
ഒന്നേ മാത്രം നിൻ ജീവമൊഴികൾ
മന്നിലെൻ ആശ്വാസമായ്-എന്നും (2) - English
Enikkoru thuna neeye en priyane
Enikoru thuna neeye
Dhuritham nirayum maruvile vaasathilInayilla kurupravupol
njarangunnu priyanil cheruvan(2)
natha varuvan thamasam engkil
veezhathe nirthename-enne (2)Simhathin guha enikkekiyalum
agniyil enne valicherinjalum
ullam kalangum prathisandhikalil
veezhathe nirthename-enne (2)Aashraippan oru dehiyumilla
aashvasippan oru idavumilla
onne mathram nin jeeva mozhikal
mannilen aashvasamay-ennem(2)
This song has been viewed 868 times.
