Yeshuve en nathane yeshuve en
Song
- Malayalam
യേശുവെ എൻ നാഥനെ
യേശുവെ എൻ കർത്തനെ
നീ അല്ലാതാശ്രയിപ്പാൻ ഭൂവിലാരുള്ളു
യേശുവെ എൻ നാഥനെ
യേശുവെ എൻ കർത്തനെ
നിന്നെപ്പോൽ സ്നേഹിതനായ് വേറെയാരുള്ളുഇനി എന്റെ ജീവിതം നിനക്കായ്
ഇനിയുള്ളനാളുകൾ നിനക്കായ്
യേശുവേ... എൻ നാഥനെ...യേശുവെ എൻ ആശയെ
യേശുവെ എൻ കർത്തനെ
നീ അല്ലാതാശ വെയ്ക്കാൻ ഭൂവിലാരുള്ളു
യേശുവെ എൻ ആശയെ
യേശുവെ എൻ കർത്തനെ
നിന്നെപ്പോൽ യോഗ്യനായ് വേറെയാരുള്ളുഇനി എന്റെ ജീവിതം നിനക്കായ്
ഇനിയുള്ളനാളുകൾ നിനക്കായ്
യേശുവേ... എൻ കാന്തനേ...യേശുവെ എൻ ഓഹരി
എൻ യേശു മാത്രം സർവ്വവും
നീ അല്ലാതാഗ്രഹിപ്പാൻ ഭൂവിലാരുള്ളു
യേശുവെ എൻ ഓഹരി
എൻ യേശു മാത്രം സർവ്വവും
നിന്നെപ്പോൽ സമ്പത്തായ് വേറെയാരുള്ളുഇനി എന്റെ ജീവിതം നിനക്കായ്
ഇനിയുള്ള നാളുകൾ നിനക്കായ്
യേശുവേ... എൻ രാജനേ... - English
Yeshuve en nathane
Yeshuve en karthane
Nee allathasrayippan bhuvilarullu
Yeshuve en nathane
Yeshuve en karthane
Ninneppol snehithanay veryarulluIni ente jeevitham ninakkay
Iniyulla naalukal ninakky
Yeshuve…. en nathane….Yeshuve en asshaye
Yeshuve en karthane
Nee allathasrayippan bhuvilarullu
Yeshuve en asshaye
Yeshuve en karthane
Ninnepol yogyanai veryarulluIni ente jeevitham ninakkay
Ini’yulla’nalukal ninakky
Yeshuve…. en kandane….Yeshuve en ohari
En yeshu mathram sarvavum
Nee alla’thagrahippan bhuvilarullu
Yeshuve en ohari
En yeshu mathram sarvavum
Ninneppol sampathai vereyarulluIni ente jeevitham ninakkay
Iniyulla’nalukal ninakky
Yeshuve…. en rajane….
This song has been viewed 11093 times.
