Ithra aazhamanennarinjilla
Song
- Malayalam
ഇത്ര ആഴമാണെന്നറിഞ്ഞില്ല ഞാൻ
നിന്റെ സ്നേഹം എന്നേശുവേ (2)
എത്ര ആഴമാണെന്നറിഞ്ഞില്ല ഞാൻ
നിന്റെ ത്യാഗം ക്രൂശിലെ (2)പാപിയാണെങ്കിലും എന്നെ നീ സ്നേഹിച്ചു
ദോഷിയാണെങ്കിലും എന്നെ നീ വീണ്ടെടുത്തു(2)
ഇത്ര ആഴമാണെന്നറിഞ്ഞില്ലക്രൂശിൽ നീ കിടന്നതും പിടഞ്ഞതും നീ
എനിക്കായ് എന്നോർത്തീടുമ്പോൾ (2)
എന്റെ ഹൃദയമല്ലാതെ ഒന്നും നൽകുവാൻ
വേറെയില്ല എൻ പ്രിയനേ (2)
പാപിയാണെങ്കിലുംവേഗം നീ വരുന്നതും ചേർപ്പതും നീ
കൂടെ വാഴന്നെന്നോർത്തീടുമ്പോൾ (2)
എന്റെ ജീവനല്ലാതെ ഒന്നും നൽകുവാൻ
വേറെയില്ല എൻ കർത്തനേ (2)
പാപിയാണെങ്കിലും - English
ithra aazhamanennarinjilla njaan
ninte sneham enneshuve (2)
ethra aazhamanennarinjilla njaan
ninte thyaagam krooshile (2)papiyaanengkilum enne nee snehichu
doshiyanengkilum enne nee veendeduthu(2)
ithra aazhamanennarinjillakrooshil nee kidannathum pidanjathum nee
enikkaay ennortheedumpol(2)
ente hridayamallathe onnum nalkuvaan
vereyilla en priyane (2)
papiyaanengkilumvegam nee varunnathum cherppathum nee
koode vazhannennortheedumpol(2)
ente jeevanallathe onnum nalkuvaan
vereyilla en karthane (2)
paapiyaanengkilum
This song has been viewed 468 times.