Yeshuvin pinpe pokum njangal jayathin lyrics
Malayalam Christian Song Lyrics
Rating: 1.00
Total Votes: 1.
1 yeshuvin pinpe pokum njangal
jayathin geetham paadi moda
mrithyuve venna karthan namme
nithyathayethuvolam nadathidum
paadidam jay jay - paadidam jay jay
nammude daivam jeevikunu
2 sathyavum jeeva margavumam
kristhuvil nammal dhanyarallo
nithya santhosham athyadhikam
marthyaril nammalkalatharkumila;- paadidam...
3 nisthula sneha nithya bandham
kristhuvilundu vaasthavamaay
aapatho vaalo mrithyuvinno
ie bandam neekiduvan saddhyamala;- paadidam..
4 mahtwa raajan yeshu nathhan
mannil vanedum naladuthu
unaraam naam balam dharichedam
avante vela mannil thikachidam;- paadidam....
യേശുവിൻ പിൻപെ പോകും ഞങ്ങൾ ജയത്തിൻ
1 യേശുവിൻ പിൻപെ പോകും ഞങ്ങൾ
ജയിത്തിൻ ഗീതം പാടി മോദാ
മ്യത്യുവെവെന്ന കർത്തൻ നമ്മെ
നിത്യതയെത്തുവോളം നടത്തിടും
പാടിടാം ജയ് ജയ്-പാടിടാം ജയ് ജയ്
നമ്മുടെ ദൈവം ജീവിക്കുന്നു
2 സത്യവും ജീവമാർഗ്ഗവുമാം
ക്രിസ്തുവിൽ നമ്മൾ ധന്യരല്ലോ
നിത്യ സന്തോഷമത്യധികം
മർത്യരിൽ നമ്മൾക്കല്ലാതാർക്കുമില്ല;- പാടിടാം...
3 നിസ്തുല സ്നേഹ നിത്യബന്ധം
ക്രിസ്തുവിലുണ്ട് വാസ്തവമായ്
ആപത്തോ വാളോ മ്യത്യുവിന്നോ
ഈ ബന്ധം നീക്കിടുവാൻ സാദ്ധ്യമല്ല;- പാടിടാം...
4 മഹത്വ രാജൻ യേശുനാഥൻ
മന്നിൽ വന്നീടും നാളടുത്തു
ഉണരാം നാംബലം ധരിച്ചീടാം
അവന്റെ വേല മന്നിൽതികച്ചിടാം;- പാടിടാം...
