Vava yeshu nadha
Song
- Malayalam
വാ വാ യേശുനാഥാ, വാ വാ സ്നേഹനാഥാ
ഹാ എൻ ഹൃദയം തേടീടും സ്നേഹമേ നീ
വാ വാ യേശുനാഥാനീ എൻ പ്രാണനാഥൻ നീ എൻ സ്നേഹരാജൻ
നിന്നെലെല്ലാമെൻ ജീവനും സ്നേഹവുമേ
വാ വാ യേശുനാഥാപാരിലില്ലിതുപോൽ വാനിലില്ലിതുപോൽ
നീയൊഴിഞ്ഞുള്ളോരാനന്തം ചിന്തിച്ചീടാ
വാ വാ യേശുനാഥാപൂക്കൾക്കില്ലാ പ്രഭ, തേൻ മധുരമല്ല
നീ വരുമ്പോഴെൻ ആനന്തം വർണ്യമല്ലാ
വാ വാ യേശുനാഥാവേണ്ട പോകരുതേ, നാഥാ നിൽക്കണമേ
തീർത്തുകൊള്ളാം ഞാൻ നല്ലൊരു പൂമണ്ഡപം
വാ വാ യേശുനാഥാആധി ചേരുകിലും, വ്യാധി നോവുകിലും
നീയരികിൽ എന്നാലെന്നാലെനിക്കാശ്വാസമേ
വാ വാ യേശുനാഥാശാന്തിയിൽ നീന്തി നീന്തി, കാന്തിയിൽ മുങ്ങി മുങ്ങി
നിന്നിൽ ഞാനുമേ എന്നിൽ നീ ഇങ്ങനെ നാം
വാ വാ യേശുനാഥാ - English
Vava yeshu nadha
Vava sneha nadha
Haenn hrithayam thedidum
Snehame nee
Vava yeshu nadhaNee enn pranadhan
Nee enn sneharajan
Ninil ellam enn jeevanum snehame
Vava yeshu nadhaParil illithupol Vannil illithu pole
Nee oyinullar anatham chinthichedam
Vava yeshu nadhaPookal killa prabha
Then mathuramalla
Nee varumbol enn anatham vanyamalla
Vava yeshu nadhaVenda pookarutha nadha nilkaneme
Theethul koolam nalloru poomandapam
Vava yeshu nadha.
This song has been viewed 2194 times.
