Ente yeshu jaichavan
Song
- Malayalam
എന്റെ യേശു ജയിച്ചവൻ
ലോകത്തെ ജയിച്ചവൻ (2)
ഇന്നും അവന്റെ ശക്തി
എന്നിൽ ഉണ്ടല്ലോ (2)ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ (2)എന്റെ യേശു ജയിച്ചവൻ
മരണത്തെ ജയിച്ചവൻ (2)
ഇന്നും അവന്റെ അഭിഷേകം
എന്നിൽ ഉണ്ടല്ലോ (2)
This song has been viewed 434 times.