Ninte sneha vaakkukal ennum
Song
- Malayalam
നിന്റെ സ്നേഹ വാക്കുകൾ എന്നും
മാറിടാത്തതാൽ
എന്നെ എന്നും വഴി നടത്തും
നിന്റെ ജീവപാതയിൽ1 സ്നേഹത്തിൻ ശിഖരമാം എന്നേശുനാഥൻ
ചീന്തിയല്ലോ ചോര ക്രൂശതിലായ്
കഴുകി നീയെന്റെ പാപക്കറകൾ
കളഞ്ഞു ആഴിയിൻ ആഴത്തിലെ;-2 തൃക്കരം നീട്ടി എന്നെ അണച്ച ആ
മഹാസ്നേഹത്തെ വർണ്ണിക്കുവാൻ
ആയിരം നാവുകൾ മതിയാകുകയില്ല
എങ്ങനെ മറക്കും ഞാനവനെ;- - English
ninte sneha vaakkukal ennum
maaridaathathaal
enne ennum vazhi nadathum
ninte jeeva paathayil1 snehathin shikharamaam enneshu nathhan
chenthiyallo chora krushathilaay
kazhuki neeyente paapakkarakal
kalanju aazhiyin aazhathile;-2 thrikkaram neetti enne anacha aa
maha’snehathe varnnikkuvaan
aayiram naavukal mathiyaakukayilla
engane marakkum njaan’avane;-
This song has been viewed 1993 times.
