Enne karuthunna karamanen yeshu lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 456 times.
Song added on : 9/17/2020

എന്നെ കരുതുന്ന കരമാണെൻ യേശു

എന്നെ കരുതുന്ന കരമാണെൻ യേശു
എന്നെ കാക്കുന്ന ഭുജമാണെൻ യേശു(2)
മാറോടു ചേർക്കുന്ന സ്നേഹമാണ്
ഒരു നാളും പിരിയാത്ത പ്രിയനേ(2)

1 തളരുന്ന നിമിഷങ്ങളെല്ലാം
അങ്ങെന്റെ ചാരെ വന്നു(2)
എന്നിൽ പുതുബലം നൽകി
എന്നിൽ പുതുശക്തി ഏകി(2);- എന്നെ...

2 ലോകത്തിൻ സ്നേഹിതരെല്ലാം
മാറുന്ന നിമിഷങ്ങളിൽ(2)
ഒരു അമ്മ സ്നേഹിക്കുംപോലെ
ഒരു താതൻ കാക്കുന്ന പോലെ(2);- എന്നെ...

You Tube Videos

Enne karuthunna karamanen yeshu


An unhandled error has occurred. Reload 🗙