Sthothram sthothram pithaave

Malayalam
സ്തോത്രം സ്തോത്രം പിതാവേ

Song

  • Malayalam

    സ്തോത്രം സ്തോത്രം പിതാവേ 
    സ്തോത്രം സദാതവ സൂനുവെ തന്നു 
    ജീവനേകിയതാൽ -തവ

    1 സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ 
    നന്മകളോർത്തു നിത്യം നന്ദിയോടെ -തവ

    2 സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ 
    താഴ്ചയിൽ ഓർത്തതിനാൽ സ്തോത്രമെന്നും -എന്റെ

    3 സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ 
    വീണ്ടെടുപ്പോർത്തു നിത്യം നന്ദിയോടു -തവ

    4 സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ 
    ശക്തമാം കൈകളിൽ വഹിപ്പതിനാൽ -തവ

    5 സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ 
    കാരുണ്യ കാവലിന്നായ് സ്തോത്രമെന്നും -തവ

    എന്നോടുള്ള നിൻ സർവ്വ : എന്ന രീതി

Song added on : September 24, 2020
This song has been viewed 265 times.

Rate This Song