Parishudhathmave En Jeevaswasame

Malayalam
പരിശുദ്ധാത്മവേ എൻ ജീവശ്വാസമേ

Song

  • Malayalam

    പരിശുദ്ധാത്മവേ എൻ ജീവശ്വാസമേ
    പരിശുധാത്മവേ ആശ്വാസ ധായകനേ

    പരിശുധാത്മവേ എനിക് അങ്ങ് മാത്രമേ
    പരിശുദ്ധാത്മവേ എന്നെ നൽകുന്നേ

    പരിശുദ്ധാത്മവേ ഞാൻ നിൻ ആദരമകട്ടെ
    താവ മൊഴികൾ എന്നിലോട് മധുരമക്കാട്ടെ

    പരിശുദ്ധാത്മവേ ഞാൻ നിൻ മിഴികളകട്ടെ
    തവഹൃദയം കാണുമ്പോൾ എൻ കണ്ണു കാണട്ടെ

    പരിശുദ്ധാത്മവേ ഞാൻ നിൻ കൈകൾ അകട്ടെ
    തവ സ്പർശം എന്നിലോട് സൗഖ്യമകട്ടെ

    പരിശുദ്ധാത്മവേ ഞാൻ നിൻ പാഠമാക്കട്ടെ
    തിരുഹിതം പോൽ പോയിടും നാൽ ധൂതനക്കാട്ടെ

    പരിശുദ്ധാത്മവേ എന്നിൽ നിരയനേ
    പരിശുദ്ധാത്മവേ എന്നെ നായിക്കണേ

    എൻ ജീവശ്വാസമേ
    അങ്ങേ എരേ വേണമേ

    എൻ ജീവശ്വാസമേ
    വെർ പിരിഞ്ഞിടാൻ ഇടയവല്ലെ

    പരിശുധാത്മവേ

  • English

    Parishudhathmave En Jeevaswasame
    Parisudhathmave Aswasa Dhayakane

    Parisudhathmave Enik Ang Mathrame
    Parisudhathmave Enne nalkunne

    Parisudhathmave njan Nin adharamakatte
    Thava mozhikal enniloode madhuramakatte

    Parisudhathmave njan Nin mizhikalakatte
    Thavahridayam kanumpole en kannu kanatte

    Parisudhathmave njan nin kaikal akatte
    Thava sparsham enniloode soukhyamakatte

    Parisudhathmave njan nin paadhamakatte
    Thiruhitham pol poyidum nal dhoothanakatte

    Parisudhathmave ennil nirayane
    Parisudhathmave enne nayikkane

    En Jeevaswasame
    Ange Ere Vename

    En Jeevaswasame
    Ver Pirinjidaan Idayavalle

    Parisudhathmave

Song added on : March 28, 2022
This song has been viewed 681 times.

Rate This Song