Shakthmaya kodumkattadichidilum (ente aaradhana)
Song
- Malayalam
1 ശക്തമായ കൊടുങ്കാടിച്ചീടിലും
പ്രതികൂലം കഠിനമായ് തീർന്നാലും(2)
ഭീതിയിൽ തിരമാല ഉയർന്നാലും
വെള്ളമെന്റെ പ്രാണനോളം എത്തിയാലും(2)എന്റെ ആരാധന കുറയുകില്ല
എന്റെ ആനന്ദം മാറിപ്പോകില്ല(2)2 കഷ്ടനഷ്ടം മാത്രം മുന്നിൽ കണ്ടാലും
കണ്ണുനീർ താഴ്വരയിൽ ആയിടിലും
ദുഃഖം കൊണ്ട് കണ്ണുകൾ കുഴിഞ്ഞാലും
ഏറ്റം ക്ഷീണിതനായ് തീർന്നാലും(2)3 താണുവീണു കർത്തനെ ആരാധിക്കും
ആകുലം മറന്നു ഞാൻ സ്തുതിച്ചീടും
മഹത്വത്തിൽ യോഗ്യനാം കുഞ്ഞാടെ
ആരാധിച്ചിടും നിന്നെ എന്നെന്നും(2) - English
1 Shakhtamaya kodumkattadichedilum
Prathikulam kadinamay thernnalum
Bheethiyin thiramala uyarnnalum
Vellamente prananolam ethiyalum;-Ente aaradhana kuraukilla
Ente aanadam marippokilla2 Kshta’nashtam mathram munnil kandalum
Kannuneer thazvarayil aayidilum
Dukam’kondu kannukal kuzinjalum
Ettam ksheni’thanai thernnalum;-3 Thanuvenu karthane aaradikum
Aakulam marannu njan sthuthichidum
Mahatathin yogyanam kunjade
Aaradichidum nine ennenum;-
This song has been viewed 1015 times.