Padum njan yeshuvinu
Song
- Malayalam
പാടും ഞാൻ യേശുവിനു
ജീവൻ പോവോളം നന്ദിയോടെപാടും ഞാൻ എന്നകതാരിൽ അനുദിനം
വാഴും ശ്രീയേശുവിനു
ഒരു കേടും കൂടാതെന്നെ പാലിക്കും നാഥനെ
പാടി സ്തുതികുമെന്നുംസ്വന്തജനമായ യുദന്മരെ തള്ളി-
യന്ധതയിൽ കിടന്നു
ബഹു സന്താപതോടുഴന്നീടും പുറജാതി
സന്തതിയെ വിണ്ടോനെകട്ടോലിവിൻ ശാഖ ’ആയിരുന്ന ’എന്നിൽ
നല്ല ഫലം നിറപ്പാൻ
അവൻ വെട്ടിയിണചെന്നെ നല്ലൊലിവിൻ തരു -
വോടത് ചിന്തിചെന്നുംകണ്മണി പോലെന്നെ ഭദ്രമായി നിത്യവും
കാവൽ ചെയ്തീടാമെന്നും
തന്റെ കണ്ണുകൊണ്ടെന്നെ നടത്തീടാമെന്നതും
ഓർത്തതിമോദമോടെകാന്തനീവനതി മോദമോടെ മേഘ -
വാഹനത്തിൽ കയറി
തന്റെ കാന്തയോടുല്ലസിച്ചാനന്ദിപ്പാനെഴു -
ന്നള്ളുവതോർത്തു കൊണ്ടും - English
Padum njan yeshuvinu
Jeevan povolam nandiyodePadum njanennakatharilanudinam vazum
Shre’yeshuvinu oru kedum kudathenne palikum
Nadane padi sthuthikumennum;-Swanthajanamaya yudanmare thalliya’ndathyil
Kidannu bahu santhapathoduzannidum
Purajathi santhathiye vendoneKattolivin shaka’aayirunna’ennil nallbhalam
Nirappan avan vettiyanachenne nallovin
Tharuvodathu chithichennumKanmani polenne bhadramay nityavum kaval
Cheythedamennum thante kannukondenne
Nadathidamennathum oorthathinodamodeKanda’nivanathi modamode mega’vahanathil
Kayari thante kanthayodullasichannadippa-
Ezunnelluvathorthukandum
This song has been viewed 18955 times.
