Veeranam daivam karthan
Song
- Malayalam
വീരനാം ദൈവം കർത്തനവൻ
അവനെന്റെ ബലം ഗീതം
അവനെന്റെ ദൈവം സ്തുതിക്കും ഞാൻ
സർവ്വശക്തനാം ദൈവം താൻകൈവിടുകില്ലവനൊരു നാളും
വാക്കുപറഞ്ഞവനാം
ആകുല നേരത്തും അരികിലുള്ള
സർവ്വശക്തനാം ദൈവം താൻവഴിയറിയാതെ വലഞ്ഞിടുമ്പോൾ
കൂടെ നടക്കുമവൻ
തളരുമ്പോൾ തോളിൽ വഹിക്കുമവൻ
സർവ്വ ശക്തനാം ദൈവം താൻ
This song has been viewed 673 times.