Thathante maarvalle chudeniku lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 Thaathante maarvalle chudeniku
Nathante kayyale thanalenike
Kothiyerunne arikil varan
Thiru’paadathil kidanniduvan

Vaikeedumo priyane varan
Vaikeedumo enne cherppan (2)

 

2 Thrkkaikalil njaan dhanyanaane
Thrppaadathil njaan sevacheyyaam (2)
Anavadhi kashdangal niranneedilum
Thrkkaikalil njaan dhanyanaane (2)

3 Ie marubhumiyil ekanaay
Jeevajalathinaay kenidumpol (2)
Ninnude hrithile vaathsalyam
Ennude dukhangal maattidunnu (2)

4 Aavashyabhaarangal nirranjeedilum
Sodararenne kaivittaalum (2)
Jeevitha saagare neerridumpol
Thrkkaikalil njaan dhanyanaane (2)

 

This song has been viewed 1554 times.
Song added on : 9/25/2020

താതന്റെ മാർവ്വല്ലേ ചൂടെനിക്ക് താതന്റെ

1 താതന്റെ മാർവ്വല്ലേ ചൂടെനിക്ക്
നാഥന്റെ കൈയ്യല്ലേ തണലെനിക്ക് (2)
കൊതിയേറുന്നേ അരുകിൽ വരാൻ
തിരുപാദത്തിൽ കിടന്നീടുവാൻ(2)

വൈകീടുമോ പ്രീയനേ വരാൻ
വൈകീടുമോ എന്നെ ചേർപ്പാൻ(2)

2 തൃക്കൈകളിൽ ഞാൻ ധന്യനാണ്
തൃപ്പാദത്തിൽ ഞാൻ സേവചെയ്യാം (2)
അനവധി കഷ്ടങ്ങൾ നിരന്നീടിലും
തൃക്കൈകളിൽ ഞാൻ ധന്യനാണ് (2)

3 ഈ മരുഭൂമിയിൽ ഏകനായ്
ജീവജലത്തിനായ് കേണിടുമ്പോൾ (2)
നിന്നുടെ ഹൃത്തിലെ വാത്സല്യം
എന്നുടെ ദു:ഖങ്ങൾ മാറ്റിടുന്നു(2)

4 ആവശ്യഭാരങ്ങൾ നിറഞ്ഞീടിലും
സോദരരെന്നെ കൈവിട്ടാലും (2)
ജീവിത സാഗരേ നീറിടുമ്പോൾ
തൃക്കൈകളിൽ ഞാൻ ധന്യനാണ് (2)



An unhandled error has occurred. Reload 🗙