Swargeeya Shilpiye
Song
- Malayalam
സ്വർഗീയ ശിൽപിയേ, നേരിൽ കാണും
അല്ലല്ലില്ല നാട്ടിൽ ഞാൻ, എത്തുമ്പോൾഗായകസംഘം:
വിന്മയമാക്കും ശരീരം
ആ വിൻരൂപി നൽകുമ്പോൾ
എൻ അല്ലല്ലെല്ലാം മാറിടുമേകുരുടനു കാഴ്ചയും, ചെകിടനു കേൾവിയും
ഊമറും മുടന്തരും, കുത്തിച്ചുയരുംആശയെരും നാട്ടിൽ, ശോഭയേറും വീട്ടിൽ
തേജസ്സും നാത്തന്റെ, പൊൻ മുഖം ഞാൻ
കാണും - English
Swargeeya Shilpiye, Neril Kaanum
Allallilla Naattil Njaan, EthidumbolChorus:
Vinmayamaakum Shareeram
Aa Vinroopi Nalkumbol
En Allallellaam MaaridumeKurudanu Kaazhchayum, Chekidanu Kelviyum
Oomarum Mudantharum, KuthichuyarumAashayerum Naattil, Sobhayerum Veettil
Tejasserum Naathante, Pon Mukham Njaan
Kaanum
This song has been viewed 1648 times.
