Nee ente sangethavum, nee ente kottayum

Malayalam
നീ എന്‍റെ സങ്കേതവും

Song

  • Malayalam

    നീ  എന്‍റെ  സങ്കേതവും
    നീ  എന്‍റെ  കോട്ടയും
    നീ  എന്‍റെ  പ്രാണനാഥന്‍
    നീ  എന്‍  ദൈവം

    ആരാധിക്കും  ഞാന്‍  പൂര്‍ണ  ഹൃദയമോടെ
    തേടും  നിന്‍  മുഖം  ജീവ  കാലമെല്ലാം
    സേവിചീടും  ഞാന്‍  എന്‍  സര്‍വവുമായ്
    അടിയനിതാ
    അടിയനിതാ  ദേവാ  (3)
    അടിയനിതാ

    നീ  എന്‍റെ  രക്ഷകനും
    നീ  എന്‍റെ  വൈദ്യനും
    നീ  എന്‍റെ  ആലംബവും
    നീ  എന്‍  ദൈവം

    നീ  എന്‍റെ  പാലകനും
    നീ  എന്‍റെ  ആശ്വാസവും
    നീ  എന്‍റെ  മറവിടവും
    നീ  എന്‍  ദൈവം

  • English

    Nee ente sangethavum, nee ente kottayum
    Nee ente praana naathan nee en Dayvam

     

    Aaradhikkum njan purna hryda’yamode
    Thedum nin mukam jeeva kaalam ellam
    Sevi’chidum njan en sarva’vumay adiyanitha
    Adiya’nitha Deva adiya’nitha Deva
    Adiya’nitha Deva, adiya’nitha

     

    Nee ente raksha’kanum Nee ente vydhya’num
    Nee ente aalamba’vum nee en Daivam

    Nee ente pala’kanum nee ente aashwaa’savum
    Nee ente maravi’davum nee en Daivam

Song added on : March 22, 2019
This song has been viewed 2328 times.

Rate This Song

YouTube Videos