Krushumendi poyidun njaan lyrics
Malayalam Christian Song Lyrics
Rating: 1.00
Total Votes: 1.
1 Krushu’menthi poyidum njaan
Yeshuvinaay poyidum njaan
Thaan vilichaal poyidum njaan
Yeshuvinaay ethunattilum;-
Yeshuvinaay njaan pokum
Yeshuvin vela cheyyum
Yeshuvinaay en anthya’tholavum
2 Parvathangal, thaazhvarayo
Saaramilla, poyidum njaan
Thaan vilichaal poyidum njaan
Yeshuvinaay ethunattilum;-
3 Vazhivishalam, njerukkamaakilum
Saaramilla, poyidum njaan
Thaan vilichaal poyidum njaan
Yeshuvinaay ethunattilum;-
4 Pattanangal, graamangal
Ethaayaalum poyidum njaan
Thaan vilichaal poyidum njaan
Yeshuvinaay ethunattilum;-
ക്രൂശുമേന്തി പോയിടും ഞാൻ
1 ക്രൂശുമേന്തി പോയിടും ഞാൻ
യേശുവിനായ് പോയിടും ഞാൻ
താൻ വിളിച്ചാൽ പോയിടും ഞാൻ
യേശുവിനായ് ഏതുനാട്ടിലും
യേശുവിനായ് ഞാൻ പോകും
യേശുവിൻ വേല ചെയ്യും
യേശുവിനായ് എൻ അന്ത്യത്തോളവും
2 പർവ്വതങ്ങൾ താഴ്വരയോ
സാരമില്ല പോയിടും ഞാൻ
താൻ വിളിച്ചാൽ പോയിടും ഞാൻ
യേശുവിനായ് ഏതു നാട്ടിലും;-
3 വഴിവിശാലം ഞെരുക്കമാകിലും
സാരമില്ല പോയിടും ഞാൻ
താൻ വിളിച്ചാൽ പോയിടും ഞാൻ
യേശുവിനായ് ഏതുനാട്ടിലും;-
4 പട്ടണങ്ങൾ ഗ്രാമങ്ങൾ
ഏതായാലും പോയിടും ഞാൻ
താൻ വിളിച്ചാൽ പോയിടും ഞാൻ
യേശുവിനായ് ഏതുനാട്ടിലും;-
