Ithratholam nadathiyone inimelum
Song
- Malayalam
ഇത്രത്തോളം നടത്തിയോനെ
ഇനി മേലും നീ നടത്തും
നിനക്കായ് ഞാൻ കാത്തിരിക്കും
എന്നെ നീ ഒരുനാളും കൈവിടില്ല1 ഈ മരുവിൽ ഞാൻ ഒരു വഴി കാണുന്നില്ല
എന്റെ ചിന്തയിൽ എന്തെന്നും അറിയുന്നില്ല
എന്റെ കരങ്ങളിൽ ഒന്നും ഞാൻ കരുതീട്ടില്ല
എങ്കിലും എന്നെ നടത്തും
ജയത്തോടെ നീ നടത്തുംഅബ്രഹാമിന്റെ ദൈവം നീ
ഇസഹാക്കിന്റെ ദൈവം നീ
യാക്കോബിൻറെ ദൈവം നീ
എന്നും എന്റെ ദൈവം നീ2 ഈ യാത്രയിൽ ഇന്നു ഞാൻ ഏകനല്ല
കൊടും കാട്ടിലും ഇന്നും ഞാൻ പതറുന്നില്ല
ഏതു കാറ്റിലും കടലിലും വഴിയുള്ളവൻ
ഇനിയും എന്നെ നടത്തും
ജയത്തോടെന്നെ നടത്തും - English
Ithratholam nadathiyone
Inimelum Nee nadathum
Ninakkai njaan kaathirikkum
Enne Nee orunaalum kaividilla1 Ie maruvil njaan oru vazhi kaanunnilla
Ente chinthayil enthennum ariyunnilla
Ente karangalil onnum njaan karutheettilla
Enkilum enne nadathum,
Jayathode Nee nadathumAbrahaaminte daivam Nee
Isahaakkinte daivam Nee
Yaakkobinte daivam Nee
Ennum ente daivam Nee2 ie yaathrahil innu njaan eekanalla
Kodum kaattilum innum njaan patharunnilla
Ethu kaatilum kadalilum vazhiyullavan
Iniyum enne nadathum,
Jayathodenne nadathum
This song has been viewed 2102 times.
