Yeshuvaraan kaalamaayi maddhyaakaasham

Malayalam
യേശുവരാൻ കാലമായി മദ്ധ്യാകാശം

Song

  • Malayalam

    1 യേശുവരാൻ കാലമായി മദ്ധ്യാകാശം
    തന്നിലിതാ യേശുവരാറായി
    സോദര സോദരിമാരേ ഒരുങ്ങിട്ടുണ്ടോ
    പറന്നുപോകാൻ യേശുവരാറായി

    കാലമില്ലാ കാലമില്ലാ യേശുവരാൻ നേരമായി(2)
    യേശുവരാറായി യേശുവരാറായി

    2 ലോത്തിൻ കാലത്തെന്നതുപോൽ നോഹിൻ കാലം
    പോലെയുമാം യേശു വരും നാളിൽ
    വിറ്റും നട്ടും തിന്നു കുടിച്ചൊന്നും അറിയാതെ നമ്മൾ
    പാർത്തിടുന്നു പാരിൽ;- കാലമില്ലാ...

    3 വരുന്നു വേഗം യേശുരാജൻ ഒരുങ്ങി നിൽക്കും
    സഭയെ ചേർപ്പാൻ വാന മദ്ധ്യത്തിങ്കൽ
    മണവാട്ടി തൻ ഭാരമെല്ലാം നീങ്ങി നിത്യം
    മണിയറയിൽ വസിച്ചിടു വാനായി;- കാലമില്ലാ...

    4 പാരിടത്തിൻ പാടുകളും പട്ടിണി പരിഹാസങ്ങൾ
    സഹിച്ചു നിൽക്കും ശുദ്ധർ
    പരമരൂപം ധരിച്ചവരായ് വാനിലേക്കുയർന്നിടുമേ
    അതിശയിക്കും ലോകം
    ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ആനന്ദമായ് പാടിടാമെ
    യേശു വരാറായി യേശു വരാറായി;- യേശുവരാൻ...

  • English

    1 yeshuvaraan kaalamaayi maddhyakaasham
    thannilithaa yeshuvaraarayi
    sodara sodarimaare orungittundo
    parannupokaan yeshuvaraarayi

    kaalamillaa kaalamillaa yeshuvaraan neramaayi
    yeshuvaraarayi yeshuvaraarayi

    2 lothin kaalathennathupol nohin kaalam
    poleyumaam yeshu varum naalil
    vittum nattum thinnu kudichonnum ariyaathe nammal
    paarthidunnu paaril;- kaalamillaa...

    3 varunnu vegam yeshuraajan orungi nilkkum
    sabhaye cherppaan vaana maddhyathingkal
    manavatti than bhaaramellaam nengki nithyam
    maniyarayil vasichidu vaanaayi;- kaalamillaa...

    4 paaridathin paadukalum pattini parihaasangal
    sahichu nilkkum shuddhar
    paramarupam dharichavaraay vaanilekkuyarnnidume
    athishayikkum lokam
    halleluyyaa halleluyyaa aanandamaay paadidaame
    yeshu vararaayi yeshu vararaayi;- yeshuvaraan...

Song added on : September 27, 2020
This song has been viewed 1173 times.

Rate This Song

YouTube Videos