Njangal aaradhikkunnu yeshuve
Song
- Malayalam
ഞങ്ങൾ ആരാധിക്കുന്നു
യേശുവേ അങ്ങെ ആരാധിക്കുന്നു(2)നീ നല്ലവൻ സർവ്വ വല്ലഭൻ
അങ്ങേപ്പോലൊരു ദൈവമില്ലാ(2)
ഹാലേലൂയ്യാ ഹാലേലൂയ്യാ(4)പാപിയാം എന്നെയും നീ
നിൻ പൈതലായ് മാറ്റിയല്ലോ
എന്നേ വിളിച്ചവനേ
നീ വിശ്വസ്ത ദൈവമല്ലോ;- നീ നല്ലവൻ..ശത്രുക്കൾ കാൺകെയെന്നും
വിരുന്നൊരുക്കീടുന്നോനേ
നിൻ അഭിഷേകത്താലേ
ശക്തരായ് മാറ്റീടണേ;- നീ നല്ലവൻ.. - English
Njangal aaradhikkunnu
Yeshuve ange aaraadhikkunnu(2)Nee nallavan sarvva vallabhan
Angeppoloru daivamillaa(2)
haalElooyyaa haalElooyyaa (4)Papiyam enneyum nee
Nin paithalaay maatiyallo
Enne viiichavane
Nee vishvastha daivamallo;- nee…Shathrukkal kankeyennum
Virunn’orukkee’dunnone
Nin abhishekathale
Shaktharay matedane;- nee...
This song has been viewed 2354 times.
