Ninte hitham ennile entee istam aruthee
Song
- Malayalam
1 നിന്റെ ഹിതം എന്നിലെ
എന്റെ ഇഷ്ടം അരുതേ
എന്നും നിൻ മുൻപിൽ നില്പാൻ
നിഷ്കളങ്കനാക്കണെ2 കൂരിരുൾ തഴ്വാരയിൽ
ഞാൻ നടന്നുചെൽകയിൽ
വചനമാം വെളിച്ചമായ് അരികിൽ നടന്നിടും
അൽഭുതനേശുവല്ലോ3 വൈഷമ്യ മേടുകളിൽ
കയറിത്തളർന്നിടുമ്പോൾ
കൈയ്ക്കുപിടിച്ചു എൻ കാൽകൾ വഴുതിടാ-
തെന്നെ നടത്തേണമേ4 നീതിയിൻ വെൺവസ്ത്രം
ഓട്ടം തികച്ചിടുമ്പോൾ
ജീവകിരീടവും നിത്യസന്തോഷവും
എഴെയെന്നാഗ്രഹമെ - English
1 ninte hitham ennile
entee ishdam aruthee
ennum nin munbil nilppan
nishkalangan’aakkanae2 kurirul thazhvarayil
njaan nadanu’chelkayill
vachanamam velichamam arikil nadannidum
albhuthan yeshuvaloo3 vaishymaya medukalil
kayari thalarnni’dumbol
kaikkupidichu en kalkal vazhuthida-
thenne nada’thename4 neethiyin venmma vashthram
ootam thikachidumbool
jeva’kiredavum nithya santhoshavum
ezhayennagrahame
This song has been viewed 433 times.