Aaradhikkumpol daivam anugrahikkum
Song
- Malayalam
1 ആരാധിക്കുമ്പോൾ ദൈവം അനുഗ്രഹിക്കും (4)
ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ
ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾആരാധിച്ചീടാം ആരാധിച്ചീടാം സ്തുതികൾക്കു യോഗ്യനെ
ആരാധിച്ചീടാം ആരാധിച്ചീടാം ആരാധനയ്ക്കു യോഗ്യനെ2 ആരാധിക്കുമ്പോൾ ദൈവം വിടുതൽ നല്കും(4)
ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ
ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ3 ആരാധിക്കുമ്പോൾ ദൈവം സൗഖ്യം നല്കും (4)
ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ
ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ4 ആരാധിക്കുമ്പോൾ ദൈവം കൃപ പകരും(4)
ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ
ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ
This song has been viewed 534 times.