Anthyam vareyum ange njaan

Malayalam
അന്ത്യംവരെയും അങ്ങേ ഞാൻ വാഴ്ത്തി

Song

  • Malayalam

    അന്ത്യംവരെയും അങ്ങേ ഞാൻ
    വാഴ്ത്തി സ്തുതിച്ചിടുമേ (2)
    നീ ചെയ്ത നന്മകളോർത്തിടുമ്പോൾ
    കണ്ണുകൾ നിറഞ്ഞിടുന്നേ (2)

    1 ശോധനകൾ എൻ ജീവിതത്തെ
    വേദനയാലെന്നും തകർത്തിടാതെ(2)
    എൻ കണ്ണുനീരെല്ലാം സന്തോഷമാക്കും
    ആത്മസഖി എൻ യേശുപരൻ(2);- അന്ത്യം...

    2 മാറുകില്ലവൻ ചെയ്ത വാഗ്ദത്തങ്ങൾ
    മാറാത്ത വിശ്വസ്തനേശുവിങ്കൽ(2)
    മാർവ്വതിൽ ചാരി ഞാൻ യാത്ര ചെയ്യും
    ജീവിതനാളുകൾ ആനന്ദമായ്(2);- അന്ത്യം...

  • English

    Anthyam vareyum ange njaan
    vaazthi sthuthichiDumE (2)
    nee cheytha nanmakalorthidumpol
    kannukal nirranjidunne (2)

    1 Shodhanakal en jeevithathe
    Vedanayaalennum thakarthidaathe (2)
    En kannuneerellaam santhoshamaakkum
    Aathma’sakhi en yeshuparan (2);- anthyam...

    2 Marukillavan cheytha vaagdathangal
    maraatha vishvasthan’yeshuvinkal (2)
    maarrvathil chaari njaan yaathrra cheyyum
    jeevithanaalukal aanandamaaya (2);- anthyam...

Song added on : September 15, 2020
This song has been viewed 630 times.

Rate This Song

YouTube Videos