Kunjungale thann arikil lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Kunjungale thann arikil
kondu vannidan
yesu vilikkunnadupol
kondu va.
                
avarkkayum marichallo
yesu rakshakan
mokshabhagyam nalkumallo
avarkkum.
                
yesuve ee paitangale(line)
trikkannal nokki
nin vakayayi valaran nee
kripa chey.
                
paitangale(line) trippadattil
konduvanneorkkum
ninakkay valarthiduvan
thuna chey.
                
dehavalarchayodivar(vanval)
nin kripayilum
modamayi valarnniduvan
varam tha

 

This song has been viewed 539 times.
Song added on : 3/18/2019

കുഞ്ഞുങ്ങളെ തന്നരികില്‍

കുഞ്ഞുങ്ങളെ തന്നരികില്‍
കൊണ്ടു വന്നിടാന്‍
യേശു വിളിക്കുന്നതുപോല്‍
കൊണ്ടു വാ.
                
അവര്‍ക്കായും മരിച്ചല്ലോ
യേശു രക്ഷകന്‍
മോക്ഷഭാഗ്യം നല്‍കുമല്ലോ
അവര്‍ക്കും.
                
യേശുവേ ഈ പൈതങ്ങളെ(ലിനെ)
തൃക്കണ്ണാല്‍ നോക്കി
നിന്‍ വകയായ് വളരാന്‍ നീ
കൃപ ചെയ്.
                
പൈതങ്ങളെ(ലിനെ) തൃപ്പാദത്തില്‍
കൊണ്ടുവന്നോര്‍ക്കും
നിനക്കായ് വളര്‍ത്തീടുവാന്‍
തുണ ചെയ്.
                
ദേഹവളര്‍ച്ചയോടിവര്‍(വന്‍,വള്‍)
നിന്‍ കൃപയിലും
മോദമായ് വളര്‍ന്നീടുവാന്‍
വരം താ
    

 



An unhandled error has occurred. Reload 🗙