Abhishekathode Adhikarathode
Song
- Malayalam
അഭിഷേകത്തോടെ അധികാരത്തോടെ ഒരു തലമുറ എഴുനെൽകട്ടെ (2 )
രാജ്യങ്ങൾ കീഴാടങ്ങും ദേശങ്ങൾ പിടിച്ചെടുക്കും (2 )അഭിഷേകത്തോടെ ...
ദൂതന്മാരും ഇറങ്ങുനാടും കാണുന്നു
അഭിഷേകം ഇറങ്ങുനാടും കാണുന്നു (2 )
രാജ്യങ്ങൾ കീഴാടങ്ങും ദേശങ്ങൾ പിടിച്ചെടുക്കും (2 )അഭിഷേകത്തോടെ
അഭിഷേകം അഭിഷേകം ഇറങ്ങി
സുവിശേഷത്തിന്റെ ശക്തിയാൽ (2 )
രാജ്യങ്ങൾ കീഴടങ്ങും ദേശങ്ങൾ പിടിച്ചെടുക്കും (2 )ഒരു പൗലോസ് ആയി ഞാൻ മാറട്ടെ
ദേശങ്ങൾ പിടിച്ചെടുക്കട്ടെ (2 ) - English
Abhishekathode Adhikarathode Oru Thalamura Ezhunelkkate (2)
Rajyangal Keezhadangum Deshangal Pidichedukkum (2)(Abhishekathode)
Dhoothanmarum Erangunnathum Kanunnu
Abhishekam Erangunnathum Kaanunnu (2)
Rajyangal Keezhadangum Deshangal Pidichedukkum (2)(Abhishekathode)
Abhishekam Abhishekam Erangi
Suvisheshathinte Sakthiyal (2)
Rajyangal Keezhadangum Deshangal Pidichedukkum (2)Oru Poulose Aayi Njan Maaratte
Dheshangal Pidichedukkatte (2)(Abhishekathode)
This song has been viewed 18649 times.