Sthuthikkum njaan avane vazhthum
Song
- Malayalam
സ്തുതിക്കും ഞാനവനെ
വാഴ്ത്തും തൻ നാമത്തെ
എൻ ജീവകാലമെല്ലാം
എൻ പ്രാണനായകനെ1 ഒരിക്കൽ ഞാൻ കണ്ടു ആ ദിവ്യ സ്നേഹം
അന്നാളിൽ അവൻ എന്നോടു ചൊല്ലി(2)
കൈവിടുകില്ല ആ.. ആ.. ആ.. ആ...
കൈവിടുകില്ല ലോകാന്ത്യത്തോളം
ഞാൻ നിന്നെ എന്നും വഴി നടത്തും;- സ്തുതി...2 ഒരിക്കൽ ഞാൻ കണ്ട ആ ദിവ്യ സ്നേഹം
ഈ ലോക മായയിൽ മുങ്ങിപ്പോയി(2)
എങ്കിലും എന്നെ ആ.. ആ.. ആ.. ആ...
എങ്കിലും എന്നെ തള്ളിടാതിന്നും
മാർവ്വേടു ചേർത്തു പ്രിയൻ വഴിനടത്തും;- സ്തുതി...3 ഒരിക്കൽ വാഗ്ദത്തം നല്കിയ നാഥൻ
വേഗം വരുന്നു വാനവിതാനത്തിൽ(2)
എന്നെ ചേർപ്പാനായ് ആ.. ആ.. ആ.. ആ...
എന്നെ ചേർപ്പാനായ് വേഗം വരുന്നു
തൻ കാന്തയായ് ഞാൻ ഒരുങ്ങി നില്ക്കും;- സ്തുതി... - English
sthuthikum njaan avane
vazhthum than namathe
en jeeva kalamellam
en prana nayakane1 orikkal njaan kandu aa diyva sneham
annalil avan ennodu cholli(2)
kaividukilla aa.. aa.. aa.. aa..
kaividukilla lokathyatholam
njaan nine ennum vazhi nadathum;-2 orikkal njaan kandu aa diyva sneham
ie loka mayayil mungkippoyi
engkilum enne aa.. aa.. aa.. aa..
enkilum enne thallidathinnum
marvvodu cherthu priyan vazhinadathum;-3 orikkal vagdatham nalkiya nathhan
vegam varunnu vanavithanathil(2)
enne cherppanayi aa.. aa.. aa.. aa..
enne cherppanayi vegam varunnu
than kanthayay njaan orungki nilkkum;-
This song has been viewed 304 times.