Agniyude abhishekam pakaraname
Song
- Malayalam
1 അഗ്നിയുടെ അഭിഷേകം പകരണമേ
ആത്മശക്തിയാൽ എന്നെ നിറക്കേണമേ
ദൈവത്തിന്റെ ആത്മാവെ ഇറങ്ങിവന്ന്
നിന്റെ തിരുസഭയെ പണിയണമേസ്വർഗ്ഗീയ അഗ്നിയേ ശുദ്ധിചെയ്യും അഗ്നിയേ
ദഹിപ്പിക്കും അഗ്നിയേ പരിശുദ്ധ അഗ്നിയേ2 ഏലിയാവെ നിറച്ചതാം ദിവ്യ അഗ്നിയേ
ബാലിനെ വീഴ്ത്തിയ ദിവ്യ അഗ്നിയേ
ദാസരിൽ ബലം തരും ദിവ്യ അഗ്നിയേ
തടസ്സങ്ങൾ നീക്കിടും ദിവ്യ അഗ്നിയേ3 ദൈവസഭയിൻ പണി തടഞ്ഞീടുന്ന
സാത്താന്യ ശക്തികൾ തകർത്തീടുവാൻ
പതാളഗോപുരങ്ങൾ വീഴ്ത്തീടുവാൻ
പൂർണ്ണശക്തി പകർന്നിടും ദിവ്യ അഗ്നിയേ4പൂർണ്ണവിശുദ്ധയാം കന്യകയായ്
മണവാട്ടിയാം സഭ ഒരുങ്ങീടുവാൻ
മണവാളൻ വരവിനായ് കാത്തു നിൽപാൻ
പുതുശക്തി പകരുന്ന ദിവ്യ അഗ്നിയേ5 ഉയരത്തിൻ ശക്തിയെ ധരിച്ചുകൊണ്ട്
ഉലകത്തിൻ മാനങ്ങൾ വെടിഞ്ഞിടുവാൻ
ഇളകാത്ത രാജ്യത്തിൽ വാണിടുവാൻ
ജയം തന്നു നടത്തിടും ദിവ്യ അഗ്നിയേ - English
1 agniyude abhishekam pakaraname
aathmashakthiyaal enne nirakkename
daivathinte aathmaave irangivanne
ninte thirusabhaye paniyanamesvarggeya agkniye shuddhicheyyum agkniye
dahippikkum agkniye parishuddha agniye2 eliyaave nirachatham divya agkniye
baaline vizhthiya divya agkniye
dassaril bhalam tharum divya agkniye
thadassangkal nekkidum divya agkniye3 daivasabhayin pani thadanjedunna
sathanya shakthikal thakartheduvaan
pathala gopurangkal vezhtheduvaan
purnnashakthi pakrnnidum divya agkniye4 purnnavishuddhayaam kanyakayaay
manavaattiyaam sabha orungiduvaan
manavaalan varavinaay kaathu nilpaan
puthushakthi pakarunna divya agkniye5 uyarathin shakthiye dharichukonde
ulakathin manangkal vedinjiduvaan
ilakaatha raajyathil vaaniduvaan
jayam thannu nadathidum divya agkniye
This song has been viewed 984 times.