Thaangum karangal undu

Malayalam
താങ്ങും കരങ്ങൾ ഉണ്ട്

Song

  • Malayalam

    താങ്ങും കരങ്ങൾ ഉണ്ട് നിന്റെ ഹൃദയം തകരുമ്പോൾ 
    ശാശ്വത പാറ  യേശു പുതു ജീവൻ പകർന്നിടും (2 )

    ഭാരം വലിയാടോ നുകം താങ്ങുവാൻ കദിനമോ (2 )
    സ്നേഹിതർ ദുഷിക്കുന്നോ 
    താങ്ങും കരങ്ങൾ ..

    കാൽവരി മലമുകളിൽ കൊടും കാരിരുമ്പാണികളിൽ (2)
    തിരു രക്തം ചൊരിഞ്ഞവണിന് .
    താങ്ങും കരങ്ങൾ ..

    കണ്ണുനീരിന് താഴ്വരകൾ അടി ഘോരമാം മേടുകളും 
    മരണത്തിന് കൂരിരുളിൽ 
    താങ്ങും കരങ്ങൾ ഉണ്ട് 

  • English

    Thaangum karangal undu ninte hridayam thakarumpol 
    shashvata para  yesu puthu jeevan pakarnnitum (2 )

    bharam valiyado nukam thaanguvan kadinamo (2 )
    snehithar dushikkunno 
    thaangum karangal..

    kalvari malamukalil kodum karirumpanikalil (2)
    thiru raktam chorinjavanin .
    thaangum karangal..

    kannuneerin thazhvarakal ati ghoramam medukalum 
    maranathin kurirulil 
    thaangum karangal..

Song added on : April 16, 2020
This song has been viewed 8482 times.

Rate This Song