Daivam thannu ellam
Song
- Malayalam
1 ദൈവം തന്നു എല്ലാം
ദൈവത്തെ ആരാധിക്കാൻ
ദൈവം ഉയർത്തി നമ്മെ
ദൈവത്തെ ആരാധിക്കാൻതാളമേളത്തോടെ
വാദ്യഘോഷത്തോടെ
ആടിപ്പാടി നമ്മൾ
ദൈവത്തെ ആരാധിക്കാം2 പൂർണ്ണശക്തിയോടെ
ദൈവത്തെ ആരാധിക്കാം
ആർപ്പിൻ ഘോഷത്തോടെ
ദൈവത്തെ ആരാധിക്കാം;-3 സത്യത്തിലും ആത്മാവിലും
ദൈവത്തെ ആരാധിക്കാം
സ്തോത്രത്തോടും സ്തുതികളോടും
ദൈവത്തെ ആരാധിക്കാം;-4 അഭിഷേകത്തിൻ ശക്തിയോടെ
ദൈവത്തെ ആരാധിക്കാം
രക്ഷയുടെ സന്തോഷത്തോടെ
ദൈവത്തെ ആരാധിക്കാം;- - English
1 Daivam thannu ellaam
Daivathe aaraadhikkaan
Daivam uyarthi namme
Daivathe aaraadhikkaanThaala melathode
Vaadya ghoshathode
Aadippadi nammal
Daivathe aaraadhikkaam2 Purnna shakthiyode
Daivathe aaraadhikkaam
Aarppin ghoshathode
Daivathe aaraadhikkaam;-3 Sathyathilum aathmaavilum
Daivathe aaraadhikkaam
Sthothrathodum sthuthikalodum
Daivathe aaraadhikkaam;-4 Abhishekathin shakthiyode
Daivathe aaraadhikkaam
Rakshayude santhoshathode
Daivathe aaraadhikkaam;-
This song has been viewed 5727 times.
