Aashritha vathsalaneshumaheshane
Song
- Malayalam
ആശ്രിതവത്സലനേശു മഹേശനേ!
ശാശ്വതമേ തിരുനാമം
ആശ്രിതവത്സലനേ1 നിന്മുഖകാന്തി എന്നിൽ നീ ചിന്തി
കന്മഷമാകെയകറ്റിയെൻ നായകാ!
നന്മ വളർത്തണമെന്നും2 പാവന ഹൃദയം ഏകുക സദയം
കേവലം ലോകസുഖങ്ങൾ വെടിഞ്ഞു ഞാൻ
താവകതൃപ്പാദം ചേരാൻ3 അപകടം നിറയും ജീവിതമരുവിൽ
ആകുലമില്ല നിൻനന്മയെഴുമരികിൽ
അഗതികൾക്കാശ്രയം തരികിൽ4 ക്ഷണികമാണുലകിൻ മഹിമകളറികിൽ
അനുദിനം നിൻപദത്താരിണ തിരയുകിൽ
അനന്തസന്തോഷമുണ്ടൊടുവിൽ5 വരുന്നു ഞാൻ തനിയേയെനിക്കു നീ മതിയേ
കരുണയിൻ കാതലേ വെടിയരുതഗതിയേ
തിരുകൃപ തരണമെൻ പതിയേ - English
aashritha valsalan yeshu maheshane
shashwathame thirunaamam (2)
aashritha valsalane1 nin mukakanthi ennil nee chinthi (2)
kanmasham aakeyakatiyen maayaka
nanma valarthanam ennum (2) - ashritha...2 pavana hridayam ekuka sadayam
kevalam lokasugangalil vedinju njan
thaavaka thripaadam cheraan (2) - ashritha...3 apakadam nirayum jeevithamaruvil
aakulamilla nin nanmayezhumarikil
agathikalkaashrayam tharikil (2) - ashritha...4 kshannikamanulakil mahimakalarikil
anudinam ninpaadathaarinna thirayukil
ananda santhoshamundoduvil (2) - ashritha...5 varunnu njan thaniye enikum nee mathiye (2)
karunnayin kaathale vediyaruthagathiye
thirukripa tharanamen pathiye (2) - aashritha...
This song has been viewed 1313 times.
