Uyirppin jeevanal nithyajeevan nalkum
Song
- Malayalam
1 ഉയർപ്പിൻ ജീവനാൽ നിത്യജീവൻ നൽകും
കർത്താവിനോടുകൂടെയെൻ നിത്യവാസമാമെ2 അവൻ ഇടംവിട്ടു ശരീരബദ്ധനായ്
ലോകെ അലഞ്ഞാലും ഞാനെൻ വീടോടടുക്കുമേ3 എൻ പ്രിയൻ പാർപ്പിടം മനോഹര ഹർമ്മ്യം
മുത്തുകളാൽ നിർമ്മിതമാം പന്ത്രണ്ടു ഗോപുരം4 കണ്ടാനന്ദിച്ചിടാം നിത്യമായ് വാണിടാം
എൻ ആത്മാവു വാഞ്ചിക്കുന്നേ ഞാൻ എന്നു ചേരുമോ5 എൻ ആത്മവാസമോ മൽ പിതൃഗൃഹത്തിൽ
പൊൻവാതിൽകൾ വിശ്വാസകൺകൾക്കെത്ര ശോഭിതം6 ശുദ്ധരിൻ ശോഭനം അവകാശമാം ശാലേം
പ്രാപിപ്പാൻ ആഗ്രഹത്താൽ വാഞ്ചിക്കുന്നേ എന്നുള്ളം7 എൻ അല്ലൽ തീർന്നു ഞാൻ ഹല്ലേലുയ്യാ പാടും
മന്നവനാമേശുവിനോടുകൂടെ വാണിടും - English
1 uyarppin jeevanaal nithya jeevan nalkum
karthavinodu koodeyen nithya vaasamaame2 aven idam vittu shareerabethanay
loke alanjaalum njaanen vedodakukkume3 enn priyan parppidam manohara harmyam
muthukalal nirmmithamaam panthrandu gopuram4 kanda aanadichidam nithyamaay vanidaam
en athmaavu vanchikkunne njaan ennu cherumo5 en athma-vaasamo mal pithru'grahathil
ponvathilkal vishvaasa kankalkethra sobhitham6 shuddharin sobhanam avakashamaam shaalem
prapippan aagrahathaal vanchikkunne ennullam7 enn allel theernnu njaan halleluiaa padum
mannavanaam yeshuvinodu kude vanidum
This song has been viewed 6307 times.
