Kannuneer thazhvarayil njanettam
Song
- Malayalam
കണ്ണുനീര്‍ താഴ്വരയില്‍ ഞാനേറ്റം വലഞ്ഞിടുമ്പോള്‍
കണ്ണുനീര്‍ കണ്ടവനെന്‍ കാര്യം നടത്തിത്തരുംനിന് മനം ഇളകാതെ നിന്‍ മനം പതറാതെ
നിന്നോടു കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ
കൂരിരുള്‍ പാതയതോ ക്രൂരമാം ശോധനയോ
കൂടിടും നേരമതില്‍ ക്രൂശിന്‍ നിഴല്‍ നിനക്കായ് (നിന്‍ മനം..)
തീച്ചൂള സിംഹക്കുഴി പൊട്ടക്കിണര്‍ മരുഭൂ
ജയിലറ ഈര്‍ച്ചവാളോ മരണമോ വന്നിടട്ടെ (നിന്‍ മനം..)
കാലങ്ങള്‍ കാത്തിടണോ കാന്താ നിന്‍ ആഗമനം
കഷ്ടത തീര്‍ന്നിടുവാന്‍ കാലങ്ങള്‍ ഏറെയില്ല (നിന്‍ മനം..)
ദാഹിച്ചു വലഞ്ഞു ഞാന്‍ ഭാരത്താല്‍ കേണിടുമ്പോള്‍
ദാഹം ശമിപ്പിച്ചവന്‍ ദാഹജലം തരുമേ (നിന്‍ മനം..)
ചെങ്കടല്‍ തീരമതില്‍ തന്‍ ദാസര്‍ കെണതു പോല്‍
ചങ്കിന് നേരെ വരും വന്‍ ഭാരം മാറിപ്പോകും (നിന്‍ മനം..) - English
Kannuneer thazhvarayil njanettam valanjidumpol
Kannuneer kandavanen kaaryam nadathi tharumNin manam ilakathe nin manam patharathe
ninnodu koode ennum njanunde andhyam vareKoorirul paathayatho krooramam sodhanayo
Koodidum neramathil kroosin nizhal ninakaiKaalangal kaathidano kaandha nin aagamanam
Kashtatha theernniduvan kaalangal ereyillaDhahichu valanju njan bharathal valanjidumpol
Dhaham samippichavan dhahajelam tharumeChenkadal theeram’athil than dhasar kenathupol
Chankinu nere varum van bharam maari pokumTheechoola simhakuzhi pottakinar marubhoomi
Jailara eerchavaalo maranamo vannidatte
This song has been viewed 9384 times.