Aaradhippan namuku kaaranamunde
Song
- Malayalam
ആരാധിപ്പാൻ നമുക്കു കാരണമുണ്ട്
കൈകൊട്ടി പാടാൻ ഏറെ കാരണമുണ്ട്
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
നമ്മുടെ യേശു ജീവിക്കുന്നു1 കാലുകൾ ഏറെക്കുറെ വഴുതിപ്പോയി
ഒരിക്കലും ഉയരില്ല എന്നു നിനച്ചു
എന്റെ നിനവുകൾ ദൈവം മാറ്റിയെഴുതി
പിന്നെ കാൽ വഴുതുവാൻ ഇടവന്നില്ല;- ഹല്ലേ..2 ഉന്നതവിളിയാൽ വിളിച്ചു എന്നെ
ലഭിച്ചതോ ഉള്ളിൽ പോലും നിനച്ചതല്ല
ദയതോന്നി എന്റെ മേൽ ചൊരിഞ്ഞതല്ലേ
ആയുസ്സെല്ലാം നിനക്കായി നൽകിടുന്നു;- ഹല്ലേ..3 ഉറ്റോരും ഉടയോരും തള്ളിക്കളഞ്ഞു
കുറ്റം മാത്രം പറഞ്ഞു രസിച്ചപ്പോഴും
നീ മാത്രമാണെന്നെ ഉയർത്തിയത്
സന്തോഷത്തോടെ ഞാൻ ആരാധിക്കുന്നു;-ഹല്ലേ.. - English
Aaradhippan namuku kaaranam'unde
Kai kotti paadan ere kaaranam'unde
Hallelujah! Hallelujah!
Nammude Yeshu jeevickunnuKaalukal ere kure vazhuthi poi
Orickalum uyarilla ennu ninachu
Ente ninavukal daivam maatti ezhuthi
Pinne kaal vazhuthuvan idavannilla;-Unnatha viliyal vilichu enne
Labichatho ullil polum ninchathalla
Daya’thonni ente mel chorinjathalle
Aayussellam ninakai nalkidunnu;-Uttorum udayorum thalli kalanju
kuttam mathram paranju resichappozhum
nee mathramanenne uyarthiyathe
sandhoshathode njan aarathickunnu;-
This song has been viewed 1276 times.
