Yeshuvin swram kelka
Song
- Malayalam
യേശുവിൻ സ്വരം കേൾക്ക
സ്നേഹമായ് വിളിച്ചിടുന്നു
വേദനകൾ അവൻ നീക്കും
സ്വീകരിക്കേശുവിനെമകനേ, മകളേ
അവസരം ഇനി ഉണ്ടോ?
മകനേ, മകളേ
അവസരം ഇനി ഉണ്ടോ?1 നിന്റെ പാപമെല്ലാം
ക്രൂശിലവൻ വഹിച്ചു
നിന്റെ ശിക്ഷ എല്ലാം
ക്രൂശിലവൻ സഹിച്ചു
ഇനി പാപത്തെ നീ സ്നേഹിക്കരുതേ
യേശുവെ സ്വീകരിക്ക;-2 ക്ഷമിക്കാം എല്ലാരോടും
മിത്രമാകട്ടെല്ലാരും
മറക്കാം പഴയതെല്ലാം
ഉണക്കാം മുറിവുകളെ
ഇന്നേശുവിൻ പ്രിയ പൈതലായ് പുതു-
ജീവിതം തുടങ്ങാം;- - English
Yeshuvin svaram kelkka
Snehamaay vilichidunnu
Vedhanakal avan neekkum
SveekarikkeshuvineMakane, makale
Avasaram ini undo?
Makane, makale
Avasaram ini undo?1 Ninte paapamellaam
Krooshilavan vahichu
Ninte shiksha ellaam
Krooshilavan sahichu
Ini paapathe nee snehikkaruthe
Yeshuve sveekarikka2 Kshamikkaam ellaarodum
Mithramaakattellaarum
Marrakkaam pazhayathellaam
Unakkaam murrivukale
Inneshuvin priya paithalaay puthu-
Jeevitham thudangaam
This song has been viewed 698 times.
