En priyaneppol sundharanaay
Song
- Malayalam
എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ്
ആരെയും ഞാന്‍ ഉലകില്‍
കാണുന്നില്ലാ മേലാലും ഞാന്‍ കാണുകയില്ലാ
സുന്ദരനാം മനോഹരാ
നിന്നേപ്പിരിഞ്ഞി ലോകേയാത്ര
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സല
മണ്ണേപ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍
1. സര്‍വാങ്കസുന്ദരന്‍ തന്നെ എന്നെ വീണ്ടെടുത്തവന്‍
സര്‍വ്വ സുഖസൗകര്യങ്ങള്‍ അര്‍പ്പിക്കുന്നെ ഞാന്‍ സുന്ദരനാം..2. യെരുശലേം പുത്രിമാരെന്‍ ചുറ്റും നിന്നു രാപകല്‍
പ്രീയനോടുള്ളനുരാഗം കവര്‍ന്നീടുകില്‍ സുന്ദരനാം3. ലോകസുഖ സൗകര്യങ്ങളാകുന്ന പ്രതാപങ്ങള്‍
മോടിയോടു കൂടെയെന്നെ മാടിവിളിച്ചാല്‍ സുന്ദരനാം4. വെള്ളത്തിന്‍ കുമിളപോലെ മിന്നി വിളങ്ങീടുന്ന
ജടീകസുഖങ്ങലെന്നെ എതിരേല്‍ക്കുകില്‍ സുന്ദരനാം
5. പ്രേമമെന്നില്‍ വര്‍ദ്ധിക്കുന്നെ പ്രീയനോടു ചേരുവാന്‍
നാളുകള്‍ ഞാനെണ്ണിയെണ്ണി ജീവിചീടുന്നെ സുന്ദരനാം - English
En priyaneppol sundharanaay
Aareyum njaan njaanulakil
Kannunilla melaalum njaann kaanukayillaSundaranaam manohara
Ninneppirinji lokayaathra
Praakrutharaam jaaranmaare
Varikkumo valsala
Manneprethi maanikyam
Vediyukilla njaan1. Sarvaanga sundaranthanne enne veendeduthavan
Sarvasukha saukaryangal Arppikkunne njaan (Sunda)2. Yerusalem puthrimaaren chuttum ninnu raappakal
Priyanodullanuraagam kavaarnneedukil (Sunda)3. Lokhasukha saukaryangal aakunna prathaapangal
Modiyodukoode enne maadivilichhaal (Sunda)4. Vellathil kumilapole minni vilangeedunna
Jedeeka sukhagalenne ethirelkkukil (Sunda)5. Premamennil varddhikkunne priyanodu cheruvaan
Naalukal njaanennyenny jeevicheedunne (Sunda)
This song has been viewed 4916 times.
