Krupa mathi yeshu nathhaa
Song
- Malayalam
കൃപമതി യേശു നാഥാ
തവകൃപമതി ഇന്നുമെന്നും
ബലഹീന വേളകളിൽ
ബലം നൽകും കൃപമതിയേകൃപയാൽ പുതുജീവൻ നൽകി
കൃപയാൽ എന്നെ സൗഖ്യമാക്കി
കൃപയാൽ എന്നെ തെരഞ്ഞെടുത്തു
കൃപയാൽ എന്നും നടത്തീടുന്നുനിലയ്ക്കാത്ത വേദനകൾ
നിനയാത്ത നേരങ്ങളിൽ
നീങ്ങിപ്പോകും തവ കൃപയാൽ
നിന്റെ കൃപ എത്ര അത്ഭുതമേമദ്ധ്യവാനിൽ വന്നീടുമ്പോൾ
മഹാശബ്ദം കേട്ടീടുമ്പോൾ
മമ കൺകൾ കണ്ടീടുമേ
മഹാ കൃപയാൽ ചേർത്തീടുമേ - English
Krupa mathi Yeshu nathhaa
Thava krupa mathi innumennum
balaheena velakalil
balam nalkum krupa mathiyeKrupayaal puthujeevan nalki
Krupayaal enne saukhyamaakki
Krupayaal enne theranjeduthu
Krupayaal ennum nadatheedunnuNilakkaatha vedhanakal
Ninayaatha nerangalil
Neegippokum thavakrupayaal
Ninte krupa ethra albhuthameMadhya vaanil vanneedumpol
Mahaashabdham kettedumpol
Ma ma kankal kandeedume
Mahaa krupayaal chertheedume
This song has been viewed 2211 times.
