Vellathe veenjaakki nee
Song
- Malayalam
വെള്ളത്തെ വീഞ്ഞാക്കി നീ
കുരുടരെ സൌക്യമാക്കി
മറ്റാരുമില്ല അങ്ങയെപ്പോലെഇരുളില് വെളിച്ചമായ് നീ
എന്നെ ചേറ്റില്‍ നിന്നും കയറ്റി
മറ്റാരുമില്ല അങ്ങയെപ്പോലെഎന് ദൈവം ശക്തന്‍
സര്‍വവും ശക്തന്‍
യേശുവേ പോലെ മറ്റാരുമില്ല
വീരനാം ദൈവം സൌക്യമാക്കുന്നവന്‍
യേശു എന്‍ യേശുഎന്‍ ദൈവം എനികെന്നും
അനുകൂലമാണെന്നാലും
ഞാന്‍ ആരെ ഭയപ്പെടും
ഞാന്‍ ആരെ പേടിക്കും - English
Vellathe veenjaakki nee
kurudare sokyamaaki
mattarumilla angayepolleirulil velichamaay neee
enne chettil ninnum kayatti
mattaarumilla angaye pooleen daivam shakthan
sarvavum shakthan
yeshuve poole mattarumilla
veeranaam daivam saukyamaakkunnavan
yeshu en yeshuen daivam enikennum
anukoolamanellaalum
njan aare bhayappedum
njan aare pedikkum
This song has been viewed 1494 times.
