Njaan kaanum munpe
Song
- Malayalam
ഞാൻ കാണും മുൻപേ
എന്നെ കണ്ടവനെ...
ഞാൻ കേൾക്കും മുൻപേ
എൻ പേർ വിളിച്ചവനെ ....
ഞാൻ തിരയും മുൻപേ എന്നെ തിരഞ്ഞെടുത്തവനെ
ഞാൻ അറിയും മുൻപേ എന്നെ സ്നേഹിച്ചവനെയേശുവേ നിൻ കരമെന്നെ മെനഞ്ഞതിനാൽ
ഞാൻ യോഗ്യനായ്
യേശുവേ നിൻ നിണമെന്നെ കഴുകിയതാൽ
ഞാൻ മാന്യനായ്
നീ മാത്രമേ എന്നും ആരാധ്യനായ്
നീ മാത്രമേ എല്ലാ പുകഴ്ചക്കും യോഗ്യനായ്ഗുണമില്ല കാട്ടൊലിവിൽ സൽഫലം കായിച്ചീടാൻ
മുറിവേറ്റുവോ നീ നല്ലൊലിവേ
മുറിവേറ്റുവോ എൻ കാന്തനേ - English
Njaan kaanum munpe
Enne kandavane
Njaan kelkkum munpe
En per vilichavane
Njaan thirayum munpe
Enne Thiranjeduthavane
Njaan ariyum munpe
Enne snehichavane
Njaan ariyum munpe
Enne snehichavaneYeshuve nin karamenne
Menajathinal njaan yogyanaayi
Yeshuve nin ninamenne kazhukiyathaal
Njaan maanyanayiNi mathrame ennum aradhyanayi
Ni mathrame ella pukazhchakum
Yogyanaayi
Gunamilla kaatt'olivil salbhalam
Kaayicheedan (2)
Murivettuvo ni nallolivey
Murivettuvo en kaanthane (2)Yeshuve nin karamenne
Menajathinal njaan yogyanayi
Yeshuve nin ninamenne kazhukiyathal
Njaan maanyanayi
Ni mathrame ennum aradhyanayi
Ni mathrame ella pukazhchakum
Yogyanaayi
This song has been viewed 1066 times.