Nin sneham paduvan nin (daivathmave)
Song
- Malayalam
1 നിൻ സ്നേഹം പാടുവാൻ നിൻ നാമം ഉയർത്തുവാൻ
നിൻ സേവ ചെയ്യുവാൻ നിന്നെ പുകഴ്ത്തുവാൻ(2)ദൈവാത്മാവേ... ദൈവാത്മാവേ...
ദൈവാത്മാവേ അങ്ങേ ആരാധിക്കും (2)2 താഴ്ച്ചയിൽ നിന്നെന്നെ ഉയർത്തിയല്ലോ നീ
ആമോദത്താൽ ഞാൻ ആനന്ദം കൊള്ളുന്നു(2)3 കർത്തനാം യഹോവയെ എന്നെ ഇത്രത്തോളവും
കൊണ്ടുവരുവാൻ എൻ ഗൃഹവും എന്തുള്ളു(2)4 ഇതുവരെ എബനേസറായ് എന്നോടു കൂടെ
ഇരുൾ മൂടിയ പാതയിൽ വെളിച്ചമായ് മുമ്പിലായ്(2)5 എന്റെ രോഗങ്ങളെ നിൻ കരങ്ങൾ മാറ്റി
വാഗ്ദത്തങ്ങൾ ഓരോന്നും വാസ്തവമായ് ഭവിച്ചതിനാൽ(2) - English
1 Nin sneham paduvan Nin nammam uyarthuvan
Nin seva cheyuvan Nine pukazthuvandaivathmave… daivathmave…
daivathmave ange aradhikyum2 thazhcheyil ninenne ooyarthiyallo nee
aamodhathal njan aanandham kollunnu3 karthenaam yehovay enne ithratholavum
konduvaruvan enn grahavum enthullu4 Ithuvare ebenezerai ennodu koode
Irul mudiya pathayil velichmai munpilai5 ente rogangale nin karangal matti
vagdathangal oronnum vasthavami bhavichathal
This song has been viewed 5689 times.
